about poothotta...

എന്റെ ഫോട്ടോ
poothotta , ernakulam, keralam, India
ഞാന്‍ നവീന്‍ ........, അവകാശവാദങ്ങളൊന്നും ഇല്ല. എഴുതാന്‍ അറിഞ്ഞിട്ടോ വേണ്ടത്ര വിവരമുണ്ടായിട്ടോ ഒന്നുമല്ല ബ്ലോഗാന്‍ തുടങ്ങിയത്... സോ..,സ്റ്റാന്റേർഡ് പ്രതീക്ഷിക്കരുത്. വഴിതെറ്റി ഇവിടെയെത്തുന്നവരെ 'കൊന്നു കൊലവിളിക്കണം' എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഇതിനു പിന്നിലുള്ളൂ...

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

മുല്ലപ്പന്തല്‍ ഷാപ്പ്

കേരളത്തില്‍ സ്വന്തമായി വെബ്സൈറ്റ് ഉള്ള ആദ്യത്തെ കള്ളുഷാപ്പ് (മുല്ലപ്പന്തല്‍ ഷാപ്പ് )സ്ഥിതി ചെയ്യുന്നത് പൂത്തോട്ടയില്‍ നിന്നും 6 കിലോ മീറ്റര്‍ ദൂരത്തിലാണ്... മലയാളിയായി പിറന്നാല്‍ ഒരു തവണയെങ്കിലും മുല്ലപ്പന്തലില്‍ വരണം... ടേസ്റ്റ് ന്‍റെ കാര്യത്തില്‍ നോ കോമ്പ്രമൈസ് ...

2 അഭിപ്രായങ്ങൾ:

  1. കൊള്ളാം ഇതു ഒരു 5 star ഷാപ്പ്‌ തന്നെ..അവസാനം കേരളത്തില്‍ ഷാപ്പിലും ladies ന് പ്രവേശനം ..ആ പുട്ട് ന് നല്ല ടേസ്റ്റ് തന്നെ ആയിരിക്കും...

    മറുപടിഇല്ലാതാക്കൂ
  2. ഈ നീല ഷെര്‍ട്ടിട്ട മാനേജര്‍ സന്തോഷ്‌ എന്റെ കുടുംബ സുഹൃത്താണ് ...:)( ഷാപ്പ്‌ കുടുംബം അല്ല കേട്ടോ )

    മറുപടിഇല്ലാതാക്കൂ